PRAVASI

ചിക്കാഗോ റിവൈവൽ മീറ്റിംഗ് വെള്ളിയും ശനിയും

Blog Image
പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ് നേതൃത്വം നൽകുന്ന റിവൈവൽ  ചിക്കാഗോയുടെ മീറ്റിങ്ങുകൾ  ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കും

ചിക്കാഗോ: പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ് നേതൃത്വം നൽകുന്ന റിവൈവൽ  ചിക്കാഗോയുടെ മീറ്റിങ്ങുകൾ  ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കും. ശനിയാഴ്ച പകൽ 10 മണിക്കും ഉച്ചകഴിഞ്ഞ് 2 മണിക്കും വൈകിട്ട് ആറുമണിക്കും പ്രത്യേക സമ്മേളനങ്ങൾ ഉണ്ടായിരിക്കും. ഡോക്ടർ ടൈറ്റസ് ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ സണ്ണി മാത്യു സാമുവൽ ചാക്കോ, ജോസ് വർഗീസ് സാംസൺ സാബു, സിസ്റ്റർ ബിനു പ്രവീൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജോയൽ ഷാജി സെക്രട്ടറിയായും  സ്റ്റെഫിൻ ജോർജ് ട്രഷറർ  ആയും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 224 623 2980.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.