കിടങ്ങൂർ മറ്റത്തിൽ കുര്യാക്കോസിൻ്റെ ഭാര്യ മേരി (89) (മറിയക്കുട്ടി) ഇന്ന് തിങ്കൾ (11/11) രാവിലെ 6.45 am - ന് നിര്യാതയായി.
കിടങ്ങൂർ മറ്റത്തിൽ കുര്യാക്കോസിൻ്റെ ഭാര്യ മേരി (89) (മറിയക്കുട്ടി) ഇന്ന് തിങ്കൾ (11/11) രാവിലെ 6.45 am - ന് നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (11/15) രാവിലെ 9 am വീട്ടിൽ കൊണ്ടുവന്ന് പ്രാത്ഥനകൾക്ക് ശേഷം 10 am മൃതദേഹം കിടങ്ങൂർ സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വയ്ക്കുന്നതും അന്നേ ദിവസം 4 pm തിരുക്കർമ്മങ്ങൾ ആരംഭിച്ച് കിടങ്ങൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നടത്തുന്നതുമാണ്.
പരേത കരിക്കുന്നം ചക്കുങ്കൽ കുടുംബാഗം . മക്കൾ: ലിസി, സണ്ണി, ഷേർളി. മരുമക്കൾ: ബാബു പുറയംപള്ളി - (ബാംഗളൂർ), ദീപ ഒഴുങ്ങാലിൽ, (പുന്നത്തുറ ) ; സണ്ണി മൂക്കേട്ട് - (വെളിയന്നൂർ ( ചിക്കാഗോ
കിടങ്ങൂർ മറ്റത്തിൽ മേരി