PRAVASI

പെൻസിൽവാനിയയിലെ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷന് തുടക്കം

Blog Image
പെൻസിൽവാനിയ പെന്തക്കോസ്ത് സഭകളുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ പിസിപി ചർച്ച് (7101 പെൻവേ സ്ട്രീറ്റ്, ഫിലാഡൽഫിയ പിഎ 19111) നടക്കും.ഈ കൺവെൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ മുഖ്യാതിഥിയായിരിക്കും. പാസ്റ്റർ ലെവി ചെറിയാൻ യുവജനങ്ങൾക്ക് സന്ദേശം നൽകും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ലേഡീസ് മീറ്റിംഗിൽ സഹോദരി നിസ്സി ജോനാഥൻ പ്രസംഗിക്കും

ഫിലാഡൽഫിയ: പെൻസിൽവാനിയ പെന്തക്കോസ്ത് സഭകളുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ പിസിപി ചർച്ച് (7101 പെൻവേ സ്ട്രീറ്റ്, ഫിലാഡൽഫിയ പിഎ 19111) നടക്കും.ഈ കൺവെൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ മുഖ്യാതിഥിയായിരിക്കും. പാസ്റ്റർ ലെവി ചെറിയാൻ യുവജനങ്ങൾക്ക് സന്ദേശം നൽകും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ലേഡീസ് മീറ്റിംഗിൽ സഹോദരി നിസ്സി ജോനാഥൻ പ്രസംഗിക്കും

ഞായറാഴ്ച രാവിലെ 930 മുതൽ ഫിലാഡൽഫിയ ഏരിയയിലെ സഭകളുടെ സംയുക്ത ആരാധന പിസിപി ഓഡിറ്റോറിയയിൽ നടക്കും.
എല്ലാ ദിവസവും പ്രത്യേക ഗാനശ്രുഷ ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്, ഫെലോഷിപ്പ്, കോർഡിനേറ്റർ, പാസ്റ്റർ റോബി, മാത്യു (267) 235-3756)
അല്ലെങ്കിൽ ഫെലോഷിപ്പ് സെക്രട്ടറി ജോർജ്ജ് മാത്യു
(215) 432-8050. എന്നിവരുമായി ബന്ധപ്പെടുക.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.