PRAVASI

“റിജോയ്സ്”സമ്മർ ക്യാമ്പിന് ബെൻസൻവില്ലിൽ ഉജ്ജ്വല തുടക്കം

Blog Image
ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ റിജോയ്സ് സമ്മർ ക്യാമ്പിന് ആവേശോജ്വലമായ തുടക്കം.

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ റിജോയ്സ് സമ്മർ ക്യാമ്പിന് ആവേശോജ്വലമായ തുടക്കം.സമ്മർ ക്യാമ്പ് ക്നാനായ റീജിയൻ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.വിവിധ ഇടവകയിലെ കുട്ടികളുടെ ഒത്തുചേരൽ നല്ല ബന്ധങ്ങൾ വളർത്താനും ഒന്നിച്ച് വളരാനുമുള്ള അവസരമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ വിജ്ഞാനവും ,ഉല്ലാസവും,വിശ്വാസവും,സമുദായനും ഉൾച്ചേർന്ന വിഷയങ്ങൾ പങ്കുവെയ്ക്കപ്പെടും.ക്നാനായ റീജിയൻറെ വിവിധ ഇടവകയിൽ നിന്നും കുട്ടികൾ “ റിജോയ്സ്”സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്നു.ബെൻസൻവില്ല് ഇടവക കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.