PRAVASI

ആനി ചാക്കോ ബ്രാംപ്ടണില്‍ അന്തരിച്ചു

Blog Image
ചങ്ങനാശേരി മാമ്മൂട് മാമ്പറമ്പില്‍ മൈക്കിള്‍ ചാക്കോയുടെ ഭാര്യ ആനി ചാക്കോ (85) കാനഡയിലെ ബ്രാംപ്ടണില്‍ അന്തരിച്ചു

ബ്രാംപ്ടണ്‍: ചങ്ങനാശേരി മാമ്മൂട് മാമ്പറമ്പില്‍ മൈക്കിള്‍ ചാക്കോയുടെ ഭാര്യ ആനി ചാക്കോ (85) കാനഡയിലെ ബ്രാംപ്ടണില്‍ അന്തരിച്ചു. 
മാവേലിക്കര കല്ലുമല വലിയവീട്ടില്‍ വി.സി ശാമുവേലിന്റേയും, മറിയാമ്മ ശാമുവേലിന്റേയും മകളാണ്. 
മക്കള്‍: ഷെറില്‍, റെറ്റി. മരുമക്കള്‍: സൊലായ്, സ്‌നേഹ. കൊച്ചുമക്കള്‍: ജനനി, ജയ്‌സണ്‍, സരീന. 
സംസ്‌കാരം മെയ് 18-നു ബ്രാംപ്ടണ്‍ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍. 

ആനി ചാക്കോ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.