PRAVASI

ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക

Blog Image
വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 21-ാമത് ഫൊക്കാന കൺവൻഷനിൽ ആതിര വർമ്മ (വിർജീനിയ ) മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണർ അപ്പ് സുബി ബാബു ( അറ്റ്ലാൻ്റാ ) സെക്കൻ്റ് റണ്ണർ അപ്പ്, പ്രീതി നായർ ( വിർജീനിയ ) എന്നിവരാണ് .

വിമൻസ് ഫോറം നാഷണൽ ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ്, ഫാൻസി മോൾ പല്ലാട്ടുമഠം, ഡോ. സൂസൻ ചാക്കോ, ഹണി ജോസഫ്, നീമ ഷമീൽ, രേവതി പിള്ള എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
മുരളി ആർ ( മാതൃഭൂമി ), റാണി നികേഷ് ( ജേർണലിസ്റ്റ് ) , പൊന്നു പിള്ള ( ഫൊക്കാന ) എന്നിവരായിരുന്നു വിധി കർത്താക്കൾ .
ഡോ. ബ്രിജിറ്റ് ജോർജ് സ്വാഗതം പറഞ്ഞു. ഫാൻസിമോൾ പല്ലാട്ടുമഠം ആയിരുന്നു എം. സി.ഫൊക്കാന  പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു. കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ വിജയികളെ അഭിനന്ദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.