PRAVASI

ബെൻസൻവിൽ ഇടവക അദ്ധ്യാപക ദിനം ആഘോഷിച്ചു

Blog Image
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയിൽ വിവിധ മേഖലയിൽ അദ്ധ്യാപകരായി സേവനം ചെയ്ത എല്ലാവരെയും വി. മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ പ്രത്യേകം ആദരിച്ചു

ഷിക്കാഗോ: സെപ്റ്റംബർ അഞ്ച് അദ്ധ്യാപകദിനമായി ഭാരതത്തിൽ ആചരിക്കുമ്പോൾ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയിൽ വിവിധ മേഖലയിൽ അദ്ധ്യാപകരായി സേവനം ചെയ്ത എല്ലാവരെയും വി. മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ പ്രത്യേകം ആദരിച്ചു. അന്നേ ദിവസം ഫാ. ജോസഫ് പുതുപറമ്പിൽ വി.കുർബ്ബാന അർപ്പിക്കുകയും ഫാ.ജോബി പന്നൂറയിൽ വചന സന്ദേശം നൽകുകയും ചെയ്തു. ഫാ. ബിൻസ് ചേത്തലിൽ അദ്ധ്യാപകരെ പ്രത്യേകം ആദരിച്ചു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.