PRAVASI

ബിനോയി സാമുവേൽ ഫിലാഡൽഫിയയിൽ അന്തരിച്ചു

Blog Image
ഫിലാഡൽഫിയ ടാബേർനാക്കിൾ ചർച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേൽ ( 52 ) അന്തരിച്ചു

ഫിലാഡൽഫിയ ടാബേർനാക്കിൾ ചർച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേൽ ( 52 ) അന്തരിച്ചു .
മാതാപിതാക്കൾ :പരേതനായ കെ എം ശാമുവേൽ, പി വി അന്നമ്മ , ഭാര്യ സിജി , മകൾ ആഷ്‌ലി ബിനോയി. സഹോദരങ്ങൾ : ഡോക്ടർ ബിനു ഷാജിമോൻ , മഞ്ജു തോമസ് .
പൊതുദര്ശനവും ശുശ്രുഷകളും മെയ് 22 ബുധനാഴ്ച രാവിലെ 9:30 am മുതൽ 12 pm വരെ: എബെനെസർ ചർച്ച് ഓഫ് ഗോഡ് 2605 വെൽഷ് റോഡ്, ഫിലാഡൽഫിയയിൽ നടക്കും .

ശവസംസ്‌കാരം :ലോൺവ്യൂ മെമ്മോറിയൽ പാർക്ക്, 500 ഹണ്ടിംഗ്ഡൺ പൈക്ക്, ജെങ്കിൻടൗൺ, PA 19046

ബിനോയ് ശാമുവേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.