PRAVASI

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന സംയുക്ത കൺവൻഷൻ ഓഗസ്റ്റ് 3, 4 തീയതികളിൽ : ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Blog Image
ബ്രൂക്‌ലിൻ , ക്വീൻസ് , ലോംങ്‌ ഐലണ്ട് ഏരിയയിലെ (കൗൺസിൽ  ഓഫ് ഇന്ത്യൻ ഓർത്തഡോക്സ്  ചർച്ചസ് ) പള്ളികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൗൺസിലിന്റെ 20 -മത് കൺവൻഷൻ ആണിത് .

ന്യൂയോർക്ക് : ബ്രൂക്‌ലിൻ , ക്വീൻസ് , ലോംങ്‌ ഐലണ്ട് ഏരിയയിലെ (കൗൺസിൽ  ഓഫ് ഇന്ത്യൻ ഓർത്തഡോക്സ്  ചർച്ചസ് ) പള്ളികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൗൺസിലിന്റെ 20 -മത് കൺവൻഷൻ ആണിത് . ഓഗസ്റ്റ് 3, 4 തീയതികളിൽ ശനി, ഞായർ ഫ്ലോറൽ പാർക്കിലെ 'ഔവർ ലേഡി ഓഫ് സ്നോസ്'  റോമൻ കാത്തലിക് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത് . (258-15 80 th  Ave , Floral- Park -NY -11004).

പുതുപ്പള്ളി സെന്റ് ജോർജ് ഇടവക വികാരിയും സൺഡേ സ്കൂൾ ഡയറക്ടർ ജനറലുമായ റവ. ഡോ. വർഗീസ്  വർഗീസ് (മീനടം) ആയിരിക്കും കൺവൻഷൻ പ്രാസംഗികൻ.

കൗൺസിൽ ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് : പ്രസിഡന്റ് - ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ -(516) 996-4887
സെക്രട്ടറി -ഫിലിപ്പോസ് സാമുവേൽ -(917) 312-2902
ട്രഷറാർ -ജോൺ (സജി) താമരവേലിൽ -(917) 533- 3566)
ക്വയർ ഡയറക്ടർ -ഫാ .ജോർജ് മാത്യു
ക്വയർ മാസ്റ്റർ -ജോസഫ് പാപ്പൻ
ക്വയർ കോ ഓർഡിനേറ്റർ -സിസി മാത്യു
പ്രോഗ്രാം കോ ഓർഡിനേറ്റർ -മോൻസി മാണി 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.