PRAVASI

സംവിധായകൻ ബ്ലെസിക്കും  അഡ്വ.വർഗ്ഗീസ് മാമ്മനും ന്യൂയോർക്കിൽ  സ്വീകരണം നൽകി

Blog Image
അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ പ്രമുഖ മലയാള സിനിമാ സംവിധായകനും ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് ജേതാവുമായ ബ്ലെസിക്കും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മനും ന്യൂയോർക്ക് JFK എയർപോർട്ടിൽ വിവിധ മലയാളി സംഘടനങ്ങളുടെ ആദ്യമുഖ്യത്തിൽ സ്വീകരണം നൽകി

അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ പ്രമുഖ മലയാള സിനിമാ സംവിധായകനും ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് ജേതാവുമായ ബ്ലെസിക്കും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മനും ന്യൂയോർക്ക് JFK എയർപോർട്ടിൽ വിവിധ മലയാളി സംഘടനങ്ങളുടെ ആദ്യമുഖ്യത്തിൽ സ്വീകരണം നൽകിയപ്പോൾ.ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷൻ രക്ഷാധികാരി ജേക്കബ് എബ്രഹാം, കേരളാ പ്രവാസി കോൺഗ്രസ് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡൻറ് കുഞ്ഞുമാലിയിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.