PRAVASI

ദുർഹം കപ്പ്‌ 2024 ഓഗസ്റ്റ് 3, 4 തീയതികളിൽ ഓഷവയിൽ

Blog Image
ദുർഹം ക്രിക്കറ്റ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന് ഓഷവ വേദിയാകും. ഓഗസ്റ്റ് 3, 4 (ശനി, ഞായർ) തീയതികളിൽ ഓഷവ സ്റ്റോൺ സ്ട്രീറ്റ് പാർക്കിലാണ് മൂന്നാമത് 40+ ദുർഹം കപ്പ്‌ 2024 നടക്കുക. 

ഓഷവ : ദുർഹം ക്രിക്കറ്റ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന് ഓഷവ വേദിയാകും. ഓഗസ്റ്റ് 3, 4 (ശനി, ഞായർ) തീയതികളിൽ ഓഷവ സ്റ്റോൺ സ്ട്രീറ്റ് പാർക്കിലാണ് മൂന്നാമത് 40+ ദുർഹം കപ്പ്‌ 2024 നടക്കുക. 

2017-ൽ കാനഡയിലെ ദുർഹം റീജിയണിലെ ഓഷവയിൽ കായികപ്രേമികളായ മലയാളി സൗഹൃദകൂട്ടായ്മയാൽ രൂപമെടുത്ത ദുർഹം ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന മത്സരങ്ങൾ കാണുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് : 647-278-4065, 647-923-8048. durhamcricket@yahoo.com.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.