PRAVASI

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക അഞ്ചാമത് കണ്‍വന്‍ഷന്‍ ജൂലൈ 11 മുതല്‍

Blog Image
2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ  സമ്മേളനത്തിന് July  11 -14  തീയ്യതികളിൽ  Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ്

2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ  സമ്മേളനത്തിന് July  11 -14  തീയ്യതികളിൽ  Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന  പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

Brahmasree Sachidhananda Swamikal - President-Sivagiri  Dharma Sangham  , Swami Mukthananda Yati - Discipline of Nitya Chaithanya Yati ,  Director - School of Vedanda , Sree Shaukath Sahajotsu - Discipline of Nitya Chaithanya Yati , Writer & Orator )  തുടങ്ങിയവർ പങ്കെടുക്കുന്നു.

Dr കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന  ഗുരു കൃതികളുടെ നൃത്താവിഷ്കാരം,    സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദും , യുവ ഗായിക അപർണ ഷിബുവും  നയിക്കുന്ന സംഗീത നിശയും വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികളും   ഈ
ഈ കൺവെൻഷന്റെ ഭാഗമാണ് .                                                                                                                                             ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട  സർവമത സമ്മേളനത്തിന്റെ നൂറാം വര്ഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു
 മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവെക്കാനുള്ള അവസരവും  ഈ കൺവെൻഷന്റെ പ്രത്യേകതയായിരിക്കും.                                                                                                                        

ശ്രീ നാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവെൻഷനിൽ പങ്കെടുത്തു    ഈ മഹത്തായ സംരംഭത്തിന്റെ  ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.

For further information and  Registration please contact
Sajeevkumar Chennattu, President -(917)979-0177, Renuka Chirakuzhiyil, General Secretary (914)434-4843, Rajeev Bhaskar (516)395-9480

വാര്‍ത്ത: മ്യൂണിക് ഭാസ്‌കര്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.