PRAVASI

ഫൊക്കാന കൺവൻഷൻ 2024 ; ഉജ്ജ്വല ഘോഷയാത്രയോടെ തുടക്കം , പ്രൗഢം ഗംഭീരം

Blog Image
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ ഡി.സിയിൽ തുടക്കമായി. ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി മായിരയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിൽ കൺവൻഷന് മുന്നോടിയായി നടന്ന ഘോഷയാത്ര ഉജ്വലമായിരുന്നു

വാഷിംഗ്ടൺ ഡിസി :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ ഡി.സിയിൽ തുടക്കമായി. ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി മായിരയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിൽ കൺവൻഷന് മുന്നോടിയായി നടന്ന ഘോഷയാത്ര ഉജ്വലമായിരുന്നു. താലപ്പൊലിയേന്തിയ വനിതകൾ , ചെണ്ടമേളം, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ തുടങ്ങിയവ കൊണ്ട് ആഘോഷമയമായാണ് ഈ മലയാളി മാമാങ്കത്തിന് തുടക്കമായത്. ഫ്രാൻസിസ് ജോർജ് എം.പി,മുകേഷ് എം എൽ എ , മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി , വൈസ് പ്രസിഡൻ്റ് ഷാജി വർഗീസ് ,ട്രഷറർ ബിജു കൊട്ടാരക്കര ,ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ .എ എ റഷീദ്,വിമൻസ് ഫോറം ചെയർമാൻ ഡോ . ബ്രിജിറ്റ് ജോർജ് കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ തുടങ്ങിയവർ ഘോഷയാത്രക്ക്  നേതൃത്വം നൽകി.

ചിത്രങ്ങൾ :എബിൻ പോൾസൺ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.