PRAVASI

ഫോമ സെൻട്രൽ റീജിയൻ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ആലോചനയോഗം നടത്തി

Blog Image
ഫോമ  സെൻട്രൽ റീജിയൻ  പുതിയ പ്രവർത്തന വർഷത്തേക്കുള്ള ആലോചനയോഗം പുതുതായി തെരഞ്ഞെടുക്കപ്പെട്ട റീജണൽ വൈസ് പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

ഫോമ  സെൻട്രൽ റീജിയൻ  പുതിയ പ്രവർത്തന വർഷത്തേക്കുള്ള ആലോചനയോഗം പുതുതായി തെരഞ്ഞെടുക്കപ്പെട്ട റീജണൽ വൈസ് പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. പുതിയ തെരഞ്ഞെടുക്കപ്പെട്ട റീജണൽ വൈസ് പ്രസിഡൻ റ്ജോൺസൺ കണ്ണൂക്കാടൻ നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജോർജ് മാത്യു ആൻഡ് ജോസി കുരിശിങ്കലിന്റെ നേതൃത്വത്തിൽ ചിക്കാഗോയിലെ ഫോമാ  അംഗങ്ങൾ എല്ലാ അംഗസംഘടനകളുടെയും പ്രതിനിധികളുടെയും ഹൃദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി പ്രസ്തുത യോഗത്തിൽ ചിക്കാഗോയിൽ നിന്നും ഫോമയെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന അനേക പ്രവർത്തകർ പങ്കെടുക്കുകയും വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയുണ്ടായി . പ്രസ്തുത യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അറ്റ്ലാൻഡ് റീജൻ National Committee Member Babloo Chacko, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടൻ റീജണൽ വൈസ് പ്രസിഡന്റ് ,നാഷണൽ കമ്മിറ്റി  മെമ്പേഴ്സ് ആയ ജോർജ് മാത്യു, ജോസി കുരിശിങ്കൽ എന്നിവർ തങ്ങളുടെ മറുപടി പ്രസംഗത്തിൽ ചിക്കാഗോയിലെ എല്ലാ ഫോമാ പ്രതിനിധികളുടെയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹായസഹകരണങ്ങൾ ഫോമയുടെ വരുന്ന രണ്ടു കൊല്ലത്തെ പ്രവർത്തനത്തിലേക്ക് അഭ്യർത്ഥിക്കുകയും ചെയ്തു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.