PRAVASI

കൈതാരത്ത്  പുത്തൻപീടികയിൽ  പി.ഒ. ജേക്കബ് (കുഞ്ഞ്, 87) അന്തരിച്ചു

Blog Image
കൈതാരത്ത്  പുത്തൻപീടികയിൽ  പി.ഒ. ജേക്കബ് (കുഞ്ഞ്, 87) അന്തരിച്ചു .സംസ്കാരം പിന്നീട്    വെണ്ണിക്കുളം-  തുരുത്തിക്കാട്  സെൻറ് ജോൺസ്  ക്നാനായ  യാക്കോബായ  പള്ളിയിൽ നടത്തും

വെണ്ണിക്കുളം : കൈതാരത്ത്  പുത്തൻപീടികയിൽ  പി.ഒ. ജേക്കബ് (കുഞ്ഞ്, 87) അന്തരിച്ചു .സംസ്കാരം പിന്നീട്    വെണ്ണിക്കുളം-  തുരുത്തിക്കാട്  സെൻറ് ജോൺസ്  ക്നാനായ  യാക്കോബായ  പള്ളിയിൽ നടത്തും. പരേതൻ  ദീർഘകാലം  കാവാലം  മുരിക്കുംമൂട്ടിൽ ഏജൻസീസ് ഉദ്യോഗസ്ഥനായിരുന്നു. 
ഭാര്യ  - കുറിച്ചി- മാണിക്കമംഗലത്ത്  പരേതയായ  അന്നമ്മ ജേക്കബ്ബ്,
മക്കൾ- ബിജു ജേക്കബ് . കൈതാരം ( മലങ്കര സുറിയാനി ക്നാനായ  അസോസിയേഷൻ അംഗം ,  പ്രവാസി സംസ്കൃതി  സംസ്ഥാന  ജനറൽ സെക്രട്ടറി ) ,    ബിജോയ് ജേക്കബ്. കൈതാരം. ( താമ്പാ , ഫ്ലോറിഡ) , ജോൺസി ജേക്കബ് ,  ജിജി ജെയിംസ് ,  ജിഷ ബേബിച്ചൻ.
മരുമക്കൾ . റാന്നി - ചിറ്റേടത്ത് .  ജേക്കബ് കുട്ടി.തിരുവൻവണ്ടൂർ -  വടക്കേയിലത്ത്. ബേബിച്ചൻ. ( മുൻ പ്രവാസി , മസ്കറ്റ് )കരിങ്കുന്നം - കണിയാർകുഴിയിൽ സിൽവി  ബിജു (മുൻ സ്റ്റാഫ്, റോയൽ ഹോസ്പിറ്റൽ ,മസ്കറ്റ്) , മുളയ്ക്കാതുരുത്തി - പാറയിൽ. ബിന്ദു ബിജോയ്.  ( താമ്പാ , ഫ്ലോറിഡ.)  കല്ലിശ്ശേരി - കല്ലുപാലത്തിങ്കൽ. പരേതനായ  K.O. ജെയിംസ്. 
സഹോദരങ്ങൾ- അമ്മിണി സ്കറിയ, ആലംസ്രാക്കൽ, വാലടി, നീലംപേരൂർ, പരേതനായ  സി.ഒ. പുന്നൂസ്, കൈതാരത്ത് പുത്തൻപീടികയിൽ - , റാന്നി - മരംകൊള്ളിൽ പരേതയായ. കുഞ്ഞമ്മ എബ്രഹാം 

പി.ഒ. ജേക്കബ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.