KERALA

പ്രധാനമന്ത്രി വയനാട്ടിലേക്ക്; ദുരന്തമേഖല സന്ദർശിക്കും

Blog Image
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സം​ഘം ഉടൻ വയനാട്ടിലെത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക.

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സം​ഘം ഉടൻ വയനാട്ടിലെത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന സർ‌ക്കാരിനെ ഔദ്യോ​ഗികമായി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.