PRAVASI

റേച്ചല്‍ മാലേത്ത് (അമ്മിണി, 86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Blog Image
ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി താമസിക്കുന്ന ഏബ്രഹാം മാലേത്തിന്റെ (പാപ്പച്ചന്‍) ഭാര്യ റേച്ചല്‍ മാലേത്ത് (അമ്മിണി, 86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി താമസിക്കുന്ന ഏബ്രഹാം മാലേത്തിന്റെ (പാപ്പച്ചന്‍) ഭാര്യ റേച്ചല്‍ മാലേത്ത് (അമ്മിണി, 86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 
പരേത മല്ലപ്പള്ളി, കൊറ്റക്കുടി പള്ളിക്കല്‍ പരേതനായ ഈശോ സാറിന്റേയും മറിയാമ്മ പള്ളിക്കലിന്റേയും മൂത്ത മകളാണ്. 
മക്കള്‍: ജോജി മാലേത്ത്, ബ്ലസ്സന്‍ മാലേത്ത്. 
സഹോദരങ്ങള്‍: പരേതയായ അന്നമ്മ പോള്‍ (അമ്മാള്‍), കുരുവിള പള്ളിക്കല്‍ (കുഞ്ഞുമോന്‍), കോശി പള്ളിക്കല്‍ (സണ്ണി) (ഇരുവരും ന്യൂയോര്‍ക്ക്), പരേതനായ ജോര്‍ജ് പള്ളിക്കല്‍  (അനിയന്‍ കുഞ്ഞ്).
വൈറ്റ് പ്ലെയിന്‍സിലുള്ള Burke Re-hab  സെന്ററില്‍ മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ് നഴ്‌സായി ജോലി നോക്കിയ ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു പരേത. ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ആദ്യകാല അംഗങ്ങളാണ്. 
വെയ്ക്ക്, ഫ്യൂണറല്‍ സര്‍വീസ്: മെയ്21-ന് രാവിലെ 8.30 മുതല്‍ 11.15 വരെ Plasant ManorFunerala Home, 575Columbus Ave, Thronwood, 273 Lake Ave, Valhalla, NY 10595
വാര്‍ത്ത അയച്ചത്: രാജു ചിറമണ്ണില്‍
 

റേച്ചല്‍ മാലേത്ത്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.