PRAVASI

ജിമ്മി ജോർജ് വോളി ബോൾ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങൾ കൈരളിടിവിയിൽ

Blog Image
മുപ്പത്തി നാലാമത് ജിമ്മി ജോർജ്  നാഷണൽ വോളി ബോൾ  മത്സരത്തിന്റെ വെറും വാശിയും നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടെ കൈരളി ടിവിയിൽ   സെപ്ഷ്യൽ പ്രോഗ്രാമായി ശനി ഞായർ ദിവസങ്ങളിൽ (4 പിഎം 8 .30 പിഎം നും)   സംപ്രേക്ഷണം ചെയ്യുന്നു

ന്യൂയോർക് : മുപ്പത്തി നാലാമത് ജിമ്മി ജോർജ്  നാഷണൽ വോളി ബോൾ  മത്സരത്തിന്റെ വെറും വാശിയും നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടെ കൈരളി ടിവിയിൽ   സെപ്ഷ്യൽ പ്രോഗ്രാമായി ശനി ഞായർ ദിവസങ്ങളിൽ (4 പിഎം 8 .30 പിഎം നും)   സംപ്രേക്ഷണം ചെയ്യുന്നു  .സംഘാടകമികവിലും   കളിക്കാരുടെ പങ്കാളിത്തത്തിലും നിറഞ്ഞ കാണികളും കൊണ്ട് ന്യൂയോർക്കിന്റെ ആതിഥേയത്വം  അഭിനന്ദനം അർഹിക്കുന്നു ..കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് മാനുവൽ 516 418 8406

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.