KERALA

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ പിക്നിക് നടത്തി

Blog Image
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണി  (NAINA)  ന്‍റെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 10-ന് ശനിയാഴ്ച വാറനില്‍ ഉള്ള    Halmich Park വെച്ച് നടത്തപ്പെട്ടു. അനേകം നേഴ്സുമാര്‍ ഈ പിക്നിക്കില്‍ വന്നു സംബന്ധിച്ചു.

ഡിട്രോയിറ്റ്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണി  (NAINA)  ന്‍റെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 10-ന് ശനിയാഴ്ച വാറനില്‍ ഉള്ള    Halmich Park വെച്ച് നടത്തപ്പെട്ടു. അനേകം നേഴ്സുമാര്‍ ഈ പിക്നിക്കില്‍ വന്നു സംബന്ധിച്ചു.
2006 മുതല്‍ കചഅങ മിഷിഗണില്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചുവരുന്നു. INAM, National Association of Indian Nurses in America-(NAINA) യില്‍ അഫിലിയേറ്റഡാണ്. ഇതിലെ അംഗങ്ങള്‍ക്ക് Grand Canyon University, Waldun University, Post University, Chamberlain Universityഎന്നിവിടങ്ങളില്‍ നിന്നും ട്യൂഷന്‍ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. സൗജന്യമായി സിഇയു (Continuing Education)  ലഭിക്കുന്നതാണ്. ഈ അസോസിയേഷനിലേക്ക് എല്ലാ നേഴ്സുമാരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  INAM President Ann Mathews (734 634 8069), Saraja Samuel (248 320 4018)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.