PRAVASI

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് പാസ്റ്റർ ഫിന്നി ആലുംമ്മൂട്ടിൽ ഉത്‌ഘാടനം ചെയ്തു

Blog Image
മലയാളി പെന്തക്കോസ്ത്  കോൺഫ്രൻസ് ഉൽഘാടനം ചെയ്തു. ഹ്യൂസ്റ്റനിലുള്ള ജോർജ്ജ് ആർ ബൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ കോൺഫ്രൻസ് ഉത്ഘാടനം ചെയ്തു. ഡോ. കെ പി മാത്യു അധ്യക്ഷത വഹിച്ചു. ലോക്കൽ കോഡിനേറ്റർ പാസ്റ്റർ സണ്ണി താഴംപള്ളം സങ്കീർത്തനം വായിച്ചു.ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ്ജ് സ്വാഗതം പറഞ്ഞു.

ഹ്യൂസ്റ്റൻ: മലയാളി പെന്തക്കോസ്ത്  കോൺഫ്രൻസ് ഉൽഘാടനം ചെയ്തു. ഹ്യൂസ്റ്റനിലുള്ള ജോർജ്ജ് ആർ ബൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ കോൺഫ്രൻസ് ഉത്ഘാടനം ചെയ്തു. ഡോ. കെ പി മാത്യു അധ്യക്ഷത വഹിച്ചു. ലോക്കൽ കോഡിനേറ്റർ പാസ്റ്റർ സണ്ണി താഴംപള്ളം സങ്കീർത്തനം വായിച്ചു.ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ്ജ് സ്വാഗതം പറഞ്ഞു.

ഇമ്മാനുവേൽ കെ ബി യും പി സിനാക്ക് ഗായകസംഘവും ചേർന്ന് ഗാനങ്ങൾ ആലപിച്ച് ആരാധനയ്ക്ക് നേതൃത്വം കൊടുത്തു.
നാഷണൽ സെക്രട്ടറി രാജു  പൊന്നോലിൽ, മുഖ്യാഥികളായ പാസ്റ്റർ ഫെയ്ത് ബ്ലസനെയും, ഡോക്ടർ സാബു  വര്ഗീസ്നെയും 
പരിചയപ്പെടുത്തി. കൺവൻഷൻ തീം ആയ "മനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിൻ" എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ ബ്ലസ്സൻ സന്ദേശം അറിയിച്ചു.സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അനുഗ്രഹീതമായ ഈ സമ്മേളനം ഇനിയുള്ള മൂന്നു ദിവസങ്ങളിൽ ഇവിടെ നടക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.