KERALA

വളാഞ്ചേരി കെ ആർ ശ്രീ നാരായണ കോളേജ് വുമൺ ഡെവലപ്പ്മെന്റ് സെൽ അന്താരാഷ്ട്ര മലാല ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു

Blog Image
വളാഞ്ചേരി  കെ ആർ ശ്രീ നാരായണ കോളേജ്  women development cell ന്റെ നേതൃത്വത്തിൽ ജൂലൈ 12 അന്താരാഷ്ട്ര മലാല ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു . പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അതിനായി വാദിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സമൂഹത്തിൻ്റെ സമർപ്പണത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതായിരുന്നു റാലിയുടെ ലക്ഷ്യം

ഒരു കുട്ടി, ഒരു അധ്യാപകൻ, ഒരു പുസ്തകം, ഒരു പേന ലോകത്തെ മാറ്റാൻ കഴിയും."
   - "ഞാൻ എൻ്റെ ശബ്ദം ഉയർത്തുന്നു-എനിക്ക് നിലവിളിക്കാൻ വേണ്ടിയല്ല, ശബ്ദമില്ലാത്തവരെ കേൾക്കാൻ വേണ്ടിയാണ്... നമ്മളിൽ പകുതിയും പിന്നോട്ട് പോകുമ്പോൾ നമുക്ക് വിജയിക്കാനാവില്ല."
   - "ലോകം മുഴുവൻ നിശ്ശബ്ദമാകുമ്പോൾ, ഒരു ശബ്ദം പോലും ശക്തമാകും  എല്ലാവർക്കും വിദ്യാഭ്യാസം", "പെൺകുട്ടികളെ ശാക്തീകരിക്കൂ, ലോകത്തെ ശാക്തീകരിക്കൂ" തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ബാനറുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ട്  ആയിരുന്നു റാലി. Women development cell coordinator താഹിറ കെ എസ് , president നിമിഷ കെ , student coordinator ഖൈറുന്നിസ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.