ഹൂസ്റ്റൺ: പുന്നത്തുറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ ഇടവകാംഗം ജോൺ ചേന്നാട്ട് ( 73 ) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ തങ്കമ്മ ജോൺ ഇടക്കോലി വഞ്ചിന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: തഗീഷ് ജോൺ ചേന്നാട്ട് ( ഹൂസ്റ്റൺ ), ഫിനി ജോൺ ചേന്നാട്ട് ( ഹൂസ്റ്റൺ ).
മരുമക്കൾ : ജിൻസി മാക്കീൽ , ലീന ഫിനി .
കൊച്ചുമക്കൾ: ഡേവിഡ്, സാറ.
സഹോദരങ്ങൾ :പരേതരായ അന്നമ്മ മേക്കാട്ടിൽ,തോമസ് ചേന്നാട്ട് ,അബ്രഹാം ചേന്നാട്ട് ,മറിയക്കുട്ടി തെങ്ങനാട്ട്
സംസ്ക്കാരം ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്.
ജോൺ ചേന്നാട്ട്