ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഗസ്റ്റ് 11 ,12 ,13 തീയതികളിൽ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വെക്കേഷണൽ ബൈബിൾ സെർവീസ് നടത്തി . റെവ .ഫാ .മെൽവിൻ പോളിന്റെ നേത്രുത്വത്തിൽ വിവിധ വിഷയങ്ങളിൽ പ്രമീള ഇട്ടൂപ്പ് കാഞ്ഞിരത്തിങ്കൽ , ജോൺ മൂലക്കാട്ട് ,സുബി തേക്കിലക്കാട്ടിൽ എന്നിവർ ക്ലാസ്സുകൾ എടുത്തു . ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ ,ഡി .ആർ .ഈ. സിമി തൈമാലിൽ , കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടത്തിൽ, സൗമി അച്ചിറത്തലയ്ക്കൽ ,ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ ,സിമി മണിമലേത്തു ,അനു കണ്ണച്ചാൻപറമ്പിൽ ,ജെയിസ് കണ്ണച്ചാൻപറമ്പിൽ, സ്റ്റെല്ല പാറയിൽ ,ആഷ്ലി ചെറുവള്ളിൽ ,ആഷ്ന വെട്ടിക്കാട്ട് , രോഹൻ എരുമത്ര, എയിഡൻ ബോബി ആലപ്പാട്ട് , നികിത ബിജു ,റേച്ചൽ ബിജു , ക്രിസ്‌റ്റൽ മരിയ എഡ്‌വേർഡ് എന്നിവർ വെക്കേഷണൽ ബൈബിൾ സെർവീസിന്റെ വിജയത്തിനായി പ്രവർത്തിച്ചു .


