തെള്ളകം: ആർക്കിടെക് വെട്ടുകല്ലേൽ അലക്സാണ്ടർ ചാക്കോ (68) അന്തരിച്ചു.മൃതദേഹം 5ന് വ്യാഴാഴ്ച വൈകിട്ട് തെള്ളകത്തെ വസതിയിൽ കൊണ്ട് വരും. സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച്ച ഭവനത്തിൽ നിന്നാരംഭിച്ചു തെള്ളകം സെന്റ് ജോസഫ് പള്ളിയിൽ. റിട്ടയേർഡ് ടി ടി ആർ പരേതനായ വി എം ചാക്കോയുടെയും മേരിക്കുട്ടി ചാക്കോയുടെയും ഇളയ മകനാണ്.
ഭാര്യ - സുജ (റിട്ട കെ എസ് ഇ ബി എഞ്ചിനീയർ )
മകൾ - ഡോ. ഗായത്രി മേരി അലക്സ് ( അനെസ്തേസിയോളജിസ്റ് , ഗവണ്മെന്റ് ഹോസ്പിറ്റൽ കുമരകം)
മരുമകൻ -ഡോ ബിബിൻ പി മാത്യു ( കണ്സൽറ്റന്റ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ, കോട്ടയം)


