മാഞ്ഞൂർ : പാറേട്ട് പരേതനായ ചാക്കോയുടെ ( റിട്ടയർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ) ഭാര്യ ആലീസ് ചാക്കോ ( 83 ) ( ലീ അമിഗോ വില്ല , തെള്ളകം ) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.
പരേത എസ് . എച്ച് . മൗണ്ട് പുല്ലാനപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: ജേക്കബ് പാറേട്ട് ( ചിക്കാഗോ ) , അലക്സ് പാറേട്ട് ( ചിക്കാഗോ ) , ജോൺസൺ പാറേട്ട് ( കാനഡ ).
മരുമക്കൾ : സെലിൻ കൂവക്കട വാകത്താനം , ഡോ. ഷൈനി ഊരാളിൽ മോനിപ്പള്ളി, മേഴ്സി ചീക്കപ്പാറ എസ്. എച്ച് മൗണ്ട്.
സഹോദരങ്ങൾ: പരേതരായ പി. സി. കുര്യൻ പുല്ലാനപ്പള്ളി , പി.സി ഉതുപ്പ് പുല്ലാനപ്പള്ളി , എലീശ മാത്യു വെങ്ങാലിൽ.


