ഏറ്റുമാനൂര്‍: കറത്തേടത്ത് പരേതനായ ചാണ്ടിയുടെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ ചാണ്ടി (79) അന്തരിച്ചു. പരേത താമരക്കാട് മുളയിങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: അലക്സ് കറത്തേടത്ത്
ബെന്നി കറത്തേടത്ത്
ബിജു കറത്തേടത്ത് (ചിക്കാഗോ)
ബിനി കുഞ്ഞമ്മാട്ടില്‍
മരുമക്കള്‍: പ്രഭ ഓണശ്ശേരില്‍
ഷിന്‍സി തൊട്ടിയില്‍
സിമി തോട്ടപ്പുറം
ബെന്നി കുഞ്ഞമ്മാട്ടില്‍
സംസ്കാരം പിന്നീട്.

അന്നമ്മ ചാണ്ടി

