ചിക്കാഗോ: ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്റർ സഭാംഗമായ പിജെ ജയിക്കപ്പ് (ചാക്കോച്ചൻ)ന്റെ മാതാവ് ഏറ്റുമാനൂർ പടിഞ്ഞാറേ വേദംകുഴിയിൽ തെക്കേപ്പുര അന്നമ്മ ജോസഫ് (96) നിര്യാതയായി. പരേതനായ പി കെ ജോസഫ് ആണ് ഭർത്താവ്. പിജെ ജേക്കബ്, ആൻസി ഫിലിപ്പ്, ജോൺസൺ പി ജെ ( സൗദി അറേബ്യ), ഡെയ്സി കുഞ്ഞ് എന്നിവർ മക്കളും പൊന്നമ്മ, ഫിലിപ്പ്, ഡെയ്സി, കുഞ്ഞ് എന്നിവർ മരുമക്കളും ആണ്. സംസ്കാരം പിന്നീട് ഏറ്റുമാനൂരിൽ നടക്കും.

അന്നമ്മ ജോസഫ്

