ചിക്കാഗോ:- നെടിയകാലായിൽ പരേതനായ മാണിയുടെ
ഭാര്യ അന്നമ്മ (96) ചിക്കാഗോയിൽ അന്തരിച്ചു.
പരേത കിടങ്ങൂർ പുതുശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ:- കുഞ്ഞുമോൻ നെടിയകാലായിൽ &
തങ്കമ്മ (കണ്ണോത്തറ), ചിക്കാഗോ.
ബേബി നെടിയകാലായിൽ & അമ്മിണി
ഉഴുങ്ങാലിൽ), ചിക്കാഗോ.
രാജു നെടിയകാലായിൽ & കുഞ്ഞമ്മ
(മാലിക്കറുകയിൽ), ചിക്കാഗോ.
ജെയിംസ് നെടിയകാലായിൽ & ഡെയ്സി
( ചെമ്മലക്കുഴി), ചിക്കാഗോ.
ടോമി നെടിയകാലായിൽ & ഡെല്ല
(പാലനിൽകും മുറിയിൽ), ചിക്കാഗോ.
ഷേർളി & റ്റിറ്റോ കണ്ടാരപ്പള്ളിൽ, ചിക്കാഗോ.
ജോയ് നെടിയകാലായിൽ & മോളമ്മ (തെങ്ങുംതറയിൽ),
ചിക്കാഗോ.
സംസ്കാര ചടങ്ങുകൾ മോർട്ടൻഗ്രോവ്
സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
തീയതി പിന്നീട്.

അന്നമ്മ നെടിയകാലായിൽ

