പരേതനായ തോമസ് കൈപ്പകശേരിയുടെ ഭാര്യ ബേബി തോമസ്, 82,ന്യു യോർക്കിൽ അന്തരിച്ചു. കൊട്ടയം വാക്കാമറ്റം കുടുംബാംഗമാണ്.
ന്യു ഹൈഡ് പാർക്ക്, ന്യു യോര്‍ക്ക്: പരേതനായ തോമസ് കൈപ്പകശേരിയുടെ ഭാര്യ ബേബി തോമസ്, 82,ന്യു യോർക്കിൽ അന്തരിച്ചു. കൊട്ടയം വാക്കാമറ്റം കുടുംബാംഗമാണ്.
കോട്ടയം മൗണ്ട് കാര്‍മ്മലിൽ നിന്നു ബി.എഡ് ബിരുദം നേടിയ ശേഷം 22 വയസില്‍ റാന്നി സെന്റ് തോമസ് സ്കൂളിൽ അധ്യാപികയായി. പിന്നീദട് സെന്റ് മേരി മഗ്ദലന്‍ ഗേള്‍സ് ഹൈസ്കൂളില്‍ കാല് നൂറ്റാണ്ട് കെമിസ്റ്റ്രി അധ്യാപികായി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു .1988ല്‍ അമേരിക്കയിലെത്തി .ന്യു യോര്‍ക്ക് സ്കൂൾ സിസ്റ്റത്തില്‍ സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപികയായി.വളരെക്കാലം നോര്‍ത്ത് അമേരിക്കന്‍ ക്നാനായ വിമന്‍സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. വിവിധ സാമൂഹിക പ്രവര്തങ്ങളിലും സജീവമായിരുന്നു. ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിടവാങ്ങി.
മക്കള്‍: സിന്ധ്യ, സന്തോഷ്, ശീതൾ . മരുമക്കള്‍: ചെറിയാന്, റിയ, റെനൊ. ആറു കൊച്ചുമക്കളുണ്ട്: ജുലിയാന, എഞ്ചലിന, ഇസയാ, അലെക്സ, ലിയാം , അമേലിയ, ലൂക്ക്.
പൊതുദര്‍ശനം: ജൂൺ 2 ഞായര്‍ 4 മുതല്‍ 8 വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍, 2175 ജെറിക്കോ റ്റേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040
സംസ്കാര ശുശ്രൂഷ ജൂൺ 3 തിങ്കൾ രാവിലെ 8:30: സെന്റ് ജോസഫ്സ് ഓര്‍ത്തഡോക്സ് ക്നാനായ ചര്‍ച്ച്, 342 ബെൽമൊണ്ട് അവന്യു, വെസ്റ്റ് ബാബിലൊണ്‍, ന്യു യോര്‍ക്ക് 11704
സംസ്കാരം : കൊമ്മാക്ക് സെമിത്തെരി, 450 ടൌൺ ലൈന്‍ റോഡ്, കൊമ്മാക്ക്, ന്യു യൊര്‍ക്ക്-11725