പിറവം: മരങ്ങാട്ടിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ ചിന്നമ്മ (89) അന്തരിച്ചു. പരേത മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്.
മക്കൾ: ജോയ് മരങ്ങാട്ടിൽ, ജോളി ഫിലിപ്പ് മൂലേക്കരോട്ട്, പീറ്റർ മരങ്ങാട്ടിൽ, കുര്യൻ മരങ്ങാട്ടിൽ, ജെസ്സി അലക്സ് മ്യാലിൽ, ജയ്മോള്‍ സജി നെടുംതൊട്ടിയിൽ, സജി മരങ്ങാട്ടിൽ.
മരുമക്കൾ: മേഴ്സി എഴുകനാല്‍ (പാലാ), പരേതനായ ഫിലിപ്പ് മൂലേക്കരോട്ട് (കല്ലറ),മിനി പൂച്ചായിൽ (കരിപ്പാടം) ഷീന കണ്ണാലയിൽ (കൈപ്പുഴ), അലക്സ് മ്യാലിൽ (കല്ലറ), സജി നെടുംതൊട്ടിയിൽ (കുറുമുള്ളൂർ), സുനി കിഴവള്ളിൽ (കോതനല്ലൂർ).
മാതാപിതാക്കൾ: മോനിപ്പള്ളി ഊരാളിൽ പരേതരായ പത്രോസും നൈത്തിയും.
സഹോദരങ്ങൾ: പരേതനായ ഫാ. സൈമൺ ഊരാളില്‍, ഏലിയാമ്മ മാത്യു വട്ടക്കളം (ന്യൂയോർക്ക് ) സിസ്റ്റർ ഡൊളോറസ് ഊരാളിൽ (സെൻ്റ് ആൻസ് ഓഫ് ലുസേൻ), ഫിലിപ്പ് ഊരാളിൽ (മോനിപ്പള്ളി), സ്റ്റീഫൻ ഊരാളില്‍ (ന്യൂയോർക്ക്), മോളി ബാബു നെടുംചിറ (ഫ്ലോറിഡ), ഡെന്നി ഊരാളില്‍ (ഫ്ലോറിഡ).
പരേതരായ മോൺ. സ്റ്റീഫൻ ഊരാളില്‍ പിതൃസഹോദരനും, മോൺ. പീറ്റർ ഊരാളില്‍, ബ്രദർ ലൂക്ക് ഊരാളിൽ എസ്. ജെ. എന്നിവർ പിതൃസഹോദര പുത്രന്മാരും ആണ്. പരേതയ്ക്ക് 15 കൊച്ചുമക്കളും 17 കുഞ്ഞുമക്കളുമുണ്ട്. സംസ്കാരം പിന്നീട്.
.jpg)
ചിന്നമ്മ എസ്തപ്പാൻ മരങ്ങാട്ടിൽ

