സി കെ തറവാട് ക്ലബ് ചാത്തം കെന്റ് മേയർ .Darrin caffin ഉൽഘാടനം ചെയ്യും .ലോഗോ പ്രകാശനം പ്രവീൺ വർക്കി നിർവഹിക്കും. വെബ്സൈറ്റ് ഉൽഘാടനം .റാഫി വെട്ടിൽ നിർവഹിക്കും.
ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ,മാജിക് ഷോ,ഗാനമേള നടത്തപെടുന്നു. ജൈമോൻ ജോർജ്,അജി ഫ്രാൻസിസ് ,ലിജിൻ ജോയ് ബെഥേൽ,മജീഷ് മാത്യു,മജു കെ പീറ്റർ എന്നിവർ നേതൃത്വം നൽകും.



