സാംസി കൊടുമൺ രചിച്ച ക്രൈം ഇൻ 1619 എന്ന ചരിത്രനോവലിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരൻ ഡോ.മുരളി മോഹനൻ എഴുത്തുകാരി ലേഖ ജസ്റ്റിനു കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.പ്രവാസ ലോകത്തെ പ്രമുഖ എഴുത്തുകാരായ ആഷത്ത് മുഹമ്മദ്, സിറാജ് നായർ, അനുവ ന്ദന എന്നിവരും പ്രസംഗിച്ചു.

സാംസി കൊടുമൺ


