ഡെമോക്രാറ്റിക് ബിലിവേഴ്സ് ഫോറം സംഘടിപ്പിക്കുന്ന "ഡെമോക്രാറ്റിക് ഡയലോഗ്" എന്ന പേരിലൊരു സമ്മേളനം 2024 മാർച്ച് 16-ആം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് *3:00 മണിക്ക് മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ* (പെട്രോൾ പമ്പിന് എതിർവശം) വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു. ഈ സമ്മേളനത്തിന് DBF-ന്റെ മെന്റർ ഡോ. ജോൺ സാമൂവൽ അടൂർ, DBF-ന്റെ സംസ്ഥാന പ്രസിഡൻറ് സാംസൺ കോട്ടൂർ എന്നിവർ നേതൃത്വം നൽകുന്നു..
എല്ലാ പ്രിയപ്പെട്ടവരും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കഴിയുന്നത്ര വിശ്വാസികളെയും കൂടി പങ്കെടുപ്പിക്കാൻ അങ്ങയോടു അപേക്ഷിക്കുന്നു..
കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിലെ 14 ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ബിലിവേഴ്സ് ഫോറം (DBF).
ക്രൈസ്തവ വിശ്വാസ സമൂഹത്തിൻറെ പങ്കാളിത്തം ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്ര നിർമാണത്തിലും, ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങൾക്ക് വേണ്ടിയും, ഇന്ന് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ലഭിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഡെമോക്രാറ്റിക് ബിലീവേഴ്‌സ് ഫോറം രൂപം കൊണ്ടത്. സാമൂഹ്യ സേവനത്തിനും സന്നദ്ധ പ്രവർത്തനങ്ങൾക്കും ഈ സംഘടന പ്രധാനമായും പ്രാധാന്യം നൽകുന്നു.
ജനാധിപത്യ മതേതര വിശ്വാസികളായ എല്ലാ പ്രിയപ്പെട്ടവരെയും ഏറ്റവും സ്നേഹത്തോടെ ഈ സമ്മേളനത്തിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
ബെൻസൺ തെങ്ങുംപള്ളിൽ
DBF പത്തനംതിട്ട ജില്ലാ പ്രസിഡന്റ്
7012484270
അഡ്വ. ഷാജി കുളനട
DBF സംസ്ഥാന ജോയിന്റ് - സെക്രട്ടറി
9447359401
ഉഷ തോമസ്
DBF സംസ്ഥാന നിർവാഹക സമിതി അംഗം
9496466637
ഷാജി പറന്തൽ
DBF പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻ്റ് 9037421048
ജോയൽ
DBF പത്തനംതിട്ട ജില്ല ആക്ടിംഗ് സെക്രട്ടറി 9847147448
ജിജു
DBF പത്തനംതിട്ട ജില്ല ട്രഷറാർ
9496325312
ഡോ. ജോൺ സാമൂവൽ
സാംസൺ കോട്ടൂർ
ബെൻസൺ തെങ്ങുംപള്ളിൽ