വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്നലോകത്തു് നിന്നും കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങൾ എള്ളോളമില്ലാത്ത മാവേലി നാട്ടിലേക്ക് മലയാളിയെ മാടി വിളിക്കുന്ന ഉത്സവമാകട്ടെ ഓണം- പൊന്നോണം. എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഫൊക്കാന പ്രസിഡണ്ട് ഫീലിപ്പോസ് ഫിലിപ്പ് ,സെക്രട്ടറി സന്തോഷ് നായർ,ട്രഷറർ ആന്റോ വർക്കി എന്നിവർ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.


