ഹൂസ്റ്റൺ : ഫാ. ജോസഫ് മണപ്പുറം (81 ) ഹൂസ്റ്റണിൽ അന്തരിച്ചു. ഒളശ്ശ മണപ്പുറം പരേതരായ ഉതുപ്പാൻ പുന്നനും ഏലിക്കുട്ടിയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ :ജോർജ് മണപ്പുറം , ലീലാമ്മ വടക്കേടം , മേരി കളവേലിൽ , എൽസി തുരുത്തുവേലിൽ , ജെസി മൂഴിയിൽ , ലൈസാ മോൾ വടകര.
വിശദ വിവരങ്ങൾ പിന്നീട്

ഫാ .ജോസഫ് മണപ്പുറം

