ബോസ്റ്റൺ: മെയ്നാഡ് സെൻറ്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് വികാരി റവ ഫാ. പുന്നൂസ് എബ്രഹാം കല്ലംപറമ്പിൽ, 75, അന്തരിച്ചു. റാന്നി മന്ദമരുതി സ്വദേശിയാണ്. അമേരിക്കയിൽ വച്ചാണ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.ഭാര്യ നിർമ്മല വാഴയിൽ കുടുംബാംഗമാണ്.
സംസ്കാര വിവരങ്ങൾ പിന്നീട്


