PRAVASI

ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബർ 13 ന്, സംസ്കാരം നവംബർ 14 ന്

Blog Image

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) നവംബർ 1, ഹൂസ്റ്റണിൽ നിര്യാതനായി.

കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ പരേതൻ സ്റ്റാഫോർഡ് ബൈബിൾ ചാപ്പലിലെ സജീവ അംഗമായിരുന്നു.

ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പരേതരായ ഇളമ്പൽ നടുക്കുന്ന് വി.ഇ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകൾ.

മക്കൾ: ആനി നിഷ ജോർജ് – ബിജു തോമസ് (ബാംഗ്ലൂർ), നിസി ജോർജ് വൈരമൺ – ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ – ആശ സാബു (ബാംഗ്ലൂർ).

കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലെബ്, ലിയാൻ, ക്രിസ്റ്റീന.

സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ) മേരി കോശി (ചേപ്പാട്) ഇവൻജെലിസ്റ്റ്  സി.എം. ജോൺ (കുണ്ടറ) , ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ) ഡോ. ജേക്കബ് സി.എം.(ഹൂസ്റ്റൺ) , സി.എം. അലക്സ്.(ഹൂസ്റ്റൺ)

സംസ്കാര ശുശ്രൂഷകൾ:

പൊതുദർശനം : നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ സോവേഴ്സ് ഹാർവെസ്റ്റ് ചർച്ചിൽ (Sowers Harvest Church,10502 Altonbury Ln, Houston,TX 77031  

സംസ്കാര ശുശ്രൂഷകൾ നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ.പി.സി. ഹെബ്രോൻ ഹൂസ്റ്റണിൽ ( 4660, S.Sam Houston Pkwy, E Houston, TX 77048) നടക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (South Park Funeral Home and Cemetery,1310 N main Street Pearland , TX 77581) സംസ്കാരം നടത്തും.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐭𝐡𝐚𝐢 𝐕𝐚𝐢𝐫𝐚𝐦𝐨𝐧
April 27, 1951 - November 1, 2026

Viewing Service
Friday, Nov 13, 2026 | 7:00 PM CST
Watch Live :https://youtu.be/KUQ-ccK6OS8

Homegoing Service & Interment
Saturday, Nov 14, 2026 | 10:00 AM CST
Watch Live: https://youtu.be/Yq5jnE6ZDwM

കൂടുതൽ വിവരങ്ങൾക്ക്


:ഡോ. മാത്യു വൈരമൺ: +1 281 857 7538 (ഹൂസ്റ്റൺ)
അജയ് ജോർജ് വൈരമൺ: +91 8792383780 (ഇന്ത്യ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.