ന്യു യോർക്ക്: കോടുകുളഞ്ഞി, വയലില്‍ (മണലേല്‍ ശാഖ) വീട്ടില്‍ ജോണ്‍ എം.ജോണ്‍ (സണ്ണി, 82 വയസ്സ്) 2024 നവംമ്പര്‍ 15ന് ന്യു യോർക്കിൽ അന്തരിച്ചു. ന്യു യോർക്കിൽ സി.എസ്.ഐ . മലയാളം കൊണ്‍ ഗ്രിഗെഷന്റെ ആദ്യകാല അംഗങ്ങളിൽ ജോൺ എം. ജോണും കുടുംബവും ഉൾപ്പെടുന്നു.
മാതാപിതാക്കള്‍ : പരേതരായ എം.ജെ. ജോണ്‍, അന്നാമ്മ ജോണ്‍
ഭാര്യ: അമ്മിണി ജോണ്‍, വയലില്‍ പടീററതില്‍ പരേതരായ വി.സി. വറുഗീസിന്‍ന്റെയും, തങ്കമ്മ വറുഗീസിന്റെയും മകള്‍.
മക്കള്‍: സജി ജോണ്‍, (യു എസ്സ്), ഡോ. സിബി ജോണ്‍ (യു എസ്സ്).
മരുമക്കള്‍: ലീന സജി, ഡോ. റൂബി ജോണ്‍
കൊച്ചുമക്കള്‍: അഞ്ജലി, കിരണ്‍, ഈതന്‍, ഇവ.
സഹോദരിമാര്‍: ലാലു തമ്പി (എറണാകുളം), ബീന ഐപ്പ് (യു.കെ).
പൊതുദര്‍ശനം: നവംബര്‍ 22, 4:30 മുതല്‍ 8 വരെ: സി.എസ്.ഐ . മലയാളം കൊണ്‍ ഗ്രിഗെഷന്‍, 3833 ജെരുശലെം അവന്യു, സീഫോര്‍ഡ്, ന്യു യോര്‍ക്ക്
പൊതുദര്ശനവും സംസ്‌കാര ശുശ്രുഷയും : നവംബര്‍ 23 രാവിലെ 9 മുതല്‍ 10:45 വരെ:
സംസ്‌കാരം ഓള്‍ സെയിന്റ്സ് സെമിത്തെരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക് .
ജോണ്‍ എം.ജോണ്‍