മള്ളൂശ്ശേരി : റിട്ടയർഡ് മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ജോസ് തോമസ് കാവിൽ (86 ) അന്തരിച്ചു. ഭാര്യ എൽസമ്മ കണ്ണങ്കര മടയനകാവിൽ കുടുംബാംഗമാണ്.
മക്കൾ: ജയ കൈപ്പള്ളിൽ , മിഥു ഇടയാഞ്ഞിലിൽ,
മരുമക്കൾ : ബിനു കൈപ്പള്ളിൽ , ജോബി ഇടയാഞ്ഞിലിൽ.
കൈപ്പുഴ കാവിൽ പരേതരായ തോമസ് സാറും , മറിയാമ്മ ( വഞ്ചിപ്പുരക്കൽ ) യുമാണ് മാതാപിതാക്കൾ .
സഹോദരങ്ങൾ : സിസ്റ്റർ ആനിയമ്മ കാവിൽ ( കാരിത്താസ് ), ഡൊമിനിക് കാവിൽ /ചിന്നമ്മ ( മന്നാകുളത്തിൽ ), പരേതനായ സൈമൺ കാവിൽ/പരേതയായ മോളമ്മ ( പൂഴിക്കുന്നേൽ ), മേരിക്കുട്ടി കൂപ്ലിക്കാട്ട്/ ജേക്കബ് (കൂപ്ലിക്കാട്ട് ), ജിമ്മി കാവിൽ/ലീല ( നരിച്ചിറയിൽ ). സംസ്കാരം പിന്നീട് .

ജോസ് തോമസ് കാവിൽ

