കുറുമുള്ളൂർ: കെ. എം. എബ്രഹാം (87) കൊട്ടാരത്തിൽ അന്തരിച്ചു. ഭാര്യ ലീലാമ്മ (മോളി) വാകത്താനം കൂവക്കട കുടുംബാംഗമാണ്.
മക്കൾ: ബിനു & സജി എടക്കരയിൽ, കടുത്തുരുത്തി (ചിക്കാഗോ),
ബിന്ദു & ബിനോയി കളരിക്കൽ (ചിങ്ങവനം) , അനി & തോമസ് (മോൻ) മാനുങ്കൽ (കരിങ്കുന്നo) ,സുനി &. ജെയിൻ തെക്കേമുണ്ടക്കൽ, (കൈപ്പുഴ).
കൊച്ചുമക്കൾ: ബെഞ്ചമിൻ, ജോഷ്വാ, എലൈന, ക്രിസ്റ്റഫർ, ഇവ, ജോവിറ്റ്, ജുവാൻ, ജാസ്‌ലിൻ.
സംസ്ക്കാരം കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നിട്

കെ. എം.എബ്രഹാം കൊട്ടാരത്തിൽ

