കിടങ്ങൂർ സൗത്ത് :KT അലക്സാണ്ടർ കണ്ണാമ്പടം 86 {അപ്പച്ചൻ ചേട്ടൻ} ഇന്ന് നിര്യാതനായി. ശവസംസ്കാരം വെള്ളിയാഴ്ച {August 22 } വൈകിട്ട് 4 : 30 ന് പുന്നത്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയിൽ പരേതൻ INDIAN AIR FORCE ൽ സേവനമനുഷ്ഠിച്ചതിനു ശേഷം പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ അംഗമായിരുന്നു, സെന്റ് വിൻസന്റ് ഡിപ്പോൾ സൊസൈറ്റി കോട്ടയം അതിരൂപതയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : കല്ലറ പുത്തൻപള്ളി ഇടവകാംഗം മുട്ടത്തിൽ സൈമൺ മറിയാമ്മ ദമ്പതികളുടെ മകൾ മേരിക്കുട്ടി അലക്സ് മക്കൾ :
-ആൻസി അലക്സ്, ടീച്ചർ ഗവൺമെന്റ് എച്ച്എസ്എസ് കൊട്ടോടി, -Adv. ഷൈബി അലക്സ് കണ്ണാംപടം, കേരള ഹൈക്കോടതി, കോട്ടയം എന്നീ ബാർ അസോസിയേഷൻ മെമ്പർ, KCC കിടങ്ങൂർ ഫൊറോന പ്രസിഡന്റ്, കെ.സി.സി കോട്ടയം അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗം.
-ജസ്സി അനിൽ, നേഴ്സ് ഹോസ്പിറ്റൽ ബോംബെ, -ജനിജൂബിൽ, കുരിശുംമൂട്ടിൽ കല്ലിശ്ശേരി മരുമക്കൾ :
-രാജു ജോസഫ് ഉള്ളാട്ടിൽ, ചുള്ളിക്കര റിട്ടയേർഡ് ഓവർസിയർ മൈനർ ഇറിഗേഷൻ.
-റൂബ ഷൈബി, മുണ്ടക്കൽ നീറിക്കാട്, ടീച്ചർ, എസ്. എച്ച്. പബ്ലിക് സ്കൂൾ എസ്.എച്ച്. മൗണ്ട് കോട്ടയം, -അനിൽ ഫിലിപ്പ്, ചക്കാലക്കൽ {മണ്ണാത്തുമാക്കിൽ} മോനിപ്പള്ളി, ഹെഡ് ഓഫ് ഓട്ടോമേഷൻ ഡിപ്പാർട്ട്മെന്റ് ഗ്ലാഡ് സിസ്റ്റംസ് പൂനെ, -ജൂബിൽ മാത്യു കുരിശുംമൂട്ടിൽ കല്ലിശ്ശേരി, മാനേജിംഗ് പാർട്ണർ കുരിശുംമൂട്ടിൽ സെറാമിക്സ്സ് ചെങ്ങന്നൂർ.
സഹോദരങ്ങൾ: > Late കെ റ്റി എബ്രഹം കണ്ണാമ്പടം പടിഞ്ഞാറ്റിൻകര, -കെ റ്റി ജോസഫ് വാരികാട്ട് കാനഡ.
-Late കെ റ്റി തോമസ് കണ്ണാമ്പടം, പുത്തനഴി മലപ്പുറം.
-Sr. എൽസമ്മ തോമസ്, സിസ്റ്റേഴ്സ് ഓഫ് ഹാൻഡ് മെയ്ഡ്സ് ഓഫ് മേരി, ഒറീസ, -Sr ആൻസി തോമസ്, മലപ്പുറം.
മൃതദേഹം വെള്ളിയാഴ്ച എട്ടുമണിക്ക് വസതിയിൽ കൊണ്ടുവരുന്നതും 11 ന് പുന്നത്തറ സെന്റ് തോമസ് പഴയ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ്. ശവസംസ്കാര ശുശ്രൂഷകൾ
4 :30 PM ന് പാരിഷ് ഹാളിൽ ആരംഭിക്കും:
For more information
Adv. Shiby Alex Kannampadam Ph. 9895808886
.jpg)
കെ.റ്റി.അലക്സാണ്ടർ കണ്ണാമ്പട മറ്റത്തിൽ
.jpg)

