ഏറ്റുമാനൂർ :കറത്തേടം അലക്സ് ചാണ്ടി (തങ്കച്ചൻ-59) അന്തരിച്ചു. ഭാര്യ പ്രഭ മാന്നാനം ഓണശ്ശേരിൽ കുടുംബാംഗമാണ് .മക്കൾ: ആൻ മരിയ അലക്‌സ് & ക്രിസ്റ്റിൻ മാത്യം പണ്ടാരശ്ശേരിൽ (കാനഡ) ,അലീന അലക്‌സ് & ജോയിസൺ ജോയി കിഴക്കേ വള്ളിക്കാട്ടിൽ (ഏറ്റുമാനൂർ),ആൽഫി അലക്‌സ്.
മാതാപിതാക്കൾ : കറത്തേടത്ത് പരേതരായ ചാണ്ടിയും(കുട്ടപ്പൻ) ,അന്നമ്മയും.
സഹോദരങ്ങൾ :ബെന്നി കറത്തേടത്ത്,ബിജു കറത്തേടത്ത് (ചിക്കാഗോ) ,ബിനി അലക്‌സ് കുഞ്ഞമ്മാട്ടിൽ (പിറവം).
സംസ്ക്കാരം ഏററുമാനൂർ സെൻ്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. തീയതി പിന്നീട്.

ALEX CHANDY KARATHEDOM

