ചെങ്ങന്നൂർ:പേരിശ്ശേരി കരിങ്ങാട്ടിൽ കെ പി ജോൺ (ജോണിച്ചായൻ, 80) അന്തരിച്ചു.കരിങ്ങാട്ടിൽ സ്റ്റോഴ്സ്, കരിങ്ങാട്ടിൽ ട്രാവത്സ് എന്നി സ്ഥാപനങ്ങളുടെ ഉടമ ആയിരുന്നു .സംസ്കാരം നാളെ .
ഭാര്യ : മോളി ജോൺ.
മൂവാറ്റുപുഴ കടുവാക്കുഴി കുടുംബാംഗം.
മക്കൾ : എലിസബേത്ത് ജോൺ (യുഎസ്എ) ,ജോബി ജോൺ (കണ്ണൂർ)
ജോൺസൺ കെ ജോൺ.
മരുമക്കൾ:എബി കുരുവിള (യുഎസ്എ), സുശീൽ ആറോൺ (കണ്ണൂർ),ജാസ്മിൻ.

കെ പി ജോൺ

