മാഞ്ഞൂർ: മാക്കീൽ പരേതനായ ജോസഫിൻ്റെ (കുഞ്ഞേപ്പ്) ഭാര്യ ലീലാമ്മ ജോസഫ് (82) അന്തരിച്ചു. പരേത കല്ലറ പുത്തൻപള്ളി കരിശ്ശേരിക്കൽ കുടുംബാംഗമാണ്.
മക്കൾ: ജെസ്സി മാരിയിൽ, സജി മാക്കീൽ (ചിക്കാഗോ), ജെയിൻ മാക്കീൽ (ചിക്കാഗോ കെ സി എസ് മുൻ പ്രസിഡൻ്റ്), ജോബ് മാക്കീൽ (ചിക്കാഗോ), ജോയൽ മാക്കീൽ.
മരുമക്കൾ: ജോസ് മാരിയിൽ (ബ്രഹ്മമംഗലം),
ഷീന തെങ്ങേലി മണ്ണിൽ (പുനലൂർ), ഡിബി മടയനകാവിൽ (കണ്ണംങ്കര). ഷീജ കോഴംപ്ലാക്കിൽ (അരീക്കര).
വിനീത കണ്ടാരപ്പള്ളിൽ( കുറുപ്പന്തറ).
കൊച്ചുമക്കൾ: ട്രിജ, നിജിൻ, ഷാരൺ, ഏബൽ, ജെയ്ബു, ജെസ്ബിൻ, ജെയ്ബിലിൻ, റയാൻ, റോമ, മിയ, മിലൻ.
സഹോദരങ്ങൾ: അന്നമ്മ പനംകാലായിൽ, മേരി, പരേതരായ കുര്യൻ, മത്തായി.
സംസ്ക്കാരചടങ്ങുകൾ പിന്നീട്

ലീലാമ്മ ജോസഫ്

