ഇരവിമംഗലം: കുന്നേൽ കുര്യാക്കോസിൻ്റെ ഭാര്യ ലീലാമ്മ (79 ) അന്തരിച്ചു പരേത പുന്നത്തുറ കടവിൽ കുടുംബാംഗമാണ്.
മക്കൾ: ബൈജു കുന്നേൽ (ചിക്കാഗോ), പരേതനായ ബിജു കുന്നേൽ, ബിന്ദു കുഴിപ്ലാക്കിൽ (ഉഴവൂർ), ബീന പുതിയകുന്നേൽ (ഡൽഹി), ബെന്നി കുന്നേൽ (ഫ്ലോറിഡ).
മരുമക്കൾ: സുമ കണ്ണച്ചാം പറമ്പിൽ, അനു ചേലുപ്പള്ളിൽ, സ്റ്റീഫൻ കുഴിപ്ലാക്കിൽ, സിബി പുതിയകുന്നേൽ, നീന കുട്ടത്തുപറമ്പിൽ.
സഹോദരങ്ങൾ: പെണ്ണമ്മ മുടക്കാലിൽ, സിസ്റ്റർ ജോയ്‌സ് (ഹോളിക്രോസ് കോൺവെൻ്റ്, കൊട്ടിയം, കൊല്ലം), സണ്ണി കടവിൽ, മോളി മണ്ണാത്തുമാക്കീൽ, പരേതരായ ജോൺ കടവിൽ, അന്നമ്മ മാത്യം ഇലക്കാട്ട്, തോമസ് കടവിൽ.
സംസ്കാരം പിന്നീട്

LEELAMMA KURIAKOSE KUNNEL


