PRAVASI

മറിയാമ്മ ഏബ്രഹാം (96) പീടികമലയില്‍ അന്തരിച്ചു സംസ്കാരം ചൊവ്വാഴ്ച

Blog Image

വെണ്ണിക്കുളം: നാരകത്താനി പീടികമലയില്‍ പരേതനായ പാസ്റ്റര്‍ പി.വി. ഏബ്രഹാമിന്‍റെ ഭാര്യ മറിയാമ്മ (96)യുടെ ഭൗതീകശരീരം ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്  ഭവനത്തില്‍ കൊണ്ടുവരുന്നതും 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം  ഒരു  മണിക്ക് ഐ പി സി സയോണ്‍ പ്രെയർ സെന്ററിന്റെ  പിച്ചാത്തിക്കല്ലിലുള്ള സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്
പരേത കീഴ്വായ്പൂര്‍ കൈമല കുടുംബാംഗമാണ്.

മക്കള്‍: ബാബുക്കുട്ടി നാരകത്താനി (മാര്‍ത്തോമ്മ സന്നദ്ധസുവിശേഷസംഘം അസി: സെക്രട്ടറി), മേരിക്കുട്ടി (യു.എസ്.എ), പാസ്റ്റര്‍ജേക്കബ് പി. ഏബ്രഹാം(ഡി.എം.യുവെല്ലൂര്‍), പാസ്റ്റര്‍ രാജന്‍ പി. ഏബ്രഹാം ( യു.എസ്.എ), ജെയിംസ് പീടികമലയില്‍ (സയോണ്‍ സിംഗേഴ്സ് വെണ്ണിക്കുളം ). മരുമക്കള്‍: ആനിയമ്മ പതാലില്‍ ആനിക്കാട്, പരേതനായ പി.റ്റി. ജോണ്‍ പറമ്പേത്തുണ്ടിയില്‍ കിടങ്ങന്നൂര്‍, ലിസി മാമ്പള്ളില്‍ വാര്യാപുരം, എലിസബേത്ത് പെരുമ്പലത്ത് നിലമ്പൂര്‍, ലിനി പ്രയാറ്റുമണ്ണില്‍ ഇരവിപേരൂര്‍. കൊച്ചുമക്കള്‍: ജയ, ജീവന്‍, അനീഷ്, മോജി, ജോജി, മനു, ഫേബ, ഫിന്നി, തിമോത്തി, പ്രെയ്സി, ആല്‍വിന്‍, ജോയല്‍, എയ്ഞ്ചല്‍. പേരമക്കള്‍: അനുഭവ്, അഭിനവ്, ആഘോഷ്, എയ്ഡന്‍, ആന്‍സിയ,നിക്കോള്‍, മിഷേല്‍, നെയ്തന്‍, ജോണ്‍, ജോവാന, ജൊവീന, ജുവലിന, ജോസഫ്, ഈനോക്ക്, മിഖേല.
കൂടുതല്‍വിവരങ്ങള്‍ക്ക്: ഫോണ്‍: +91.9447592342 ലൈവ്: ്വzion singers youtubechannel

മറിയാമ്മ ഏബ്രഹാം പീടികമലയില്‍

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.