ന്യൂജേഴ്സി: കൊല്ലാട് മുല്ലശ്ശേരില്‍ എം.ഇ. ഏബ്രഹാമിന്‍റെ ഭാര്യ മറിയാമ്മ ഏബ്രഹാം B.Sc,B.Ed, MBBS (H) (മോളി-86 വയസ്) മാര്‍ച്ച് 25-ാം തീയതി ന്യൂജേഴ്സിയില്‍ അന്തരിച്ചു. പരേതരായ നിരണം ഇലഞ്ഞിക്കല്‍ ഫാ. ഇ.പി. ജേക്കബിന്‍റെയും വേങ്ങഴി പുന്നത്തറ മറിയാമ്മ ജേക്കബിന്‍റെയും മകളും കല്ലാശ്ശേരി കുറിച്ചി ബാവാ തിരുമേനിയുടെ സഹോദരിയുടെ കൊച്ചുമകളുമാണ്.
മക്കള്‍: ജോഷ്വ, ജേക്കബ്. ജോഅന്ന.
മരുമക്കള്‍: അനു, പ്രീത, സിനോജ്.
കൊച്ചുമക്കള്‍: മാര്‍ക്ക്, റേച്ചല്‍, സാറാ, ഐസക്, ബെക്ക.
പ്രഫ. ഇ. ജേക്കബ് ജോണ്‍ സഹോദരനും സൂസന്‍, അന്നമ്മ, എലിസബത്ത്, സാറാ, റേച്ചല്‍ എന്നിവര്‍ സഹോദരിമാരുമാണ്.
Funeral Arrangements:
Wake & Viewing-Friday, March 27th from 5 pm-8 pm. Saints Basilios Gregorios Orthodox
Church (SBGOC) 5 Mercer Ave, North Plain field, NJ 07060.
Funeral-Saturday, March 28th from 9 am to 11 am (SBGOC). Followed by Burial at
Resurrection Cemetery in Piscataway at 11.30 am.
(NJ)

മറിയാമ്മ ഏബ്രഹാം

