കോട്ടയം:വെട്ടുകുഴിയിൽ പരേതനായ തോമസ് ഉലഹന്നാൻ്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ )(73) നിര്യാതയായി. സംസ്കാരം (ശനിയാഴ്ച) വൈകുന്നേരം 3 മണിക്ക് കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ. പൊതുദർശനം (ശനിയാഴ്ച്ച) രാവിലെ 10 30 മുതൽ പള്ളിയുടെ പാരീഷ് ഹാളിൽ
മക്കൾ കൊച്ചുമോൾ, കൊച്ചുമോൻ, ഷിബു, ഷൈനി ,ബെന്നി, ഷാനി
മരുമക്കൾ പരേതനായ കെ എം മാത്യു (കൊച്ചാലമറ്റം), ജോസഫ് (വാതറ ) അജിമോൻ (കല്ലുങ്കൽ )

മറിയാമ്മ തോമസ് വെട്ടുകുഴിയിൽ

