തിരുവല്ല പണിക്കരുവീട്ടിൽ പരേതനായ കെ.സി. തോമസിൻ്റെ ഭാര്യ മറിയാമ്മ തോമസ് (94 ) ജൂൺ 3 ന് ചിക്കാഗോയിൽ അന്തരിച്ചു. പരേത തിരുവല്ല മണക്കളത്തിൽ കുടുംബാംഗമാണ്.
ചിക്കാഗോ: തിരുവല്ല പണിക്കരുവീട്ടിൽ പരേതനായ കെ.സി. തോമസിൻ്റെ ഭാര്യ മറിയാമ്മ തോമസ് (94 ) ജൂൺ 3 ന് ചിക്കാഗോയിൽ അന്തരിച്ചു. പരേത തിരുവല്ല മണക്കളത്തിൽ കുടുംബാംഗമാണ്.
മക്കൾ: ബാബു ( കുഞ്ഞു മറിയാമ്മ ) അറ്റ്ലാൻ്റ ,പൊന്നമ്മ ( കീവർച്ചൻ ) കുന്നന്താനം, രാജൻ ( ആലീസ് ) ചിക്കാഗോ , മോഹൻ ( അശ്വതി ) ചിക്കാഗോ , ക്രിസ്റ്റി ( ചിക്കാഗോ ), ജെസ്സി ( സാൻഡി ) ചിക്കാഗോ .
പരേതയ്ക്ക് 13 കൊച്ചുമക്കളും, 9 കുഞ്ഞുമക്കളുമുണ്ട്.
പൊതുദർശനം: ലംബാർഡ് സെൻ്റ് തോമസ് മർത്തോമ്മ പള്ളിയിൽ ( 710 N Main St , Lombard ).
ജൂൺ 5 ന് ( ബുധൻ ) വൈകുന്നേരം 4 മുതൽ 9 മണി വരെ.
സംസ്കാരം : ജൂൺ 6 ന് (വ്യാഴം) രാവിലെ ലംബാർഡ് സെൻ്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം എൽമസ്റ്റിലുള്ള ആർലിംഗ്ടൺ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മറിയാമ്മ തോമസ്