കോട്ടയം: മത്തായിക്കുഞ്ഞ് പതിയിൽ കല്ലുവേലിൽ ( 87 ) കാരിത്താസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. 1968 ൽ കാനഡായിലെ മോൺട്രിയോളിലെത്തിയ മത്തായി സാർ 40 വർഷത്തെ കാനഡായിലെ താമസത്തിന് ശേഷം കഴിഞ്ഞ ഏഴ് വർഷമായി നാട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു.
ഭാര്യ: സൂസി വെള്ളാപ്പള്ളി
മക്കൾ: ലൂക്ക് & ജൊവാൻ പതിയിൽ , ആൻ & എറിക് ജൊഹാനാസ്, ലിസ പതിയിൽ
സഹോദരങ്ങൾ : ജോസഫ് പതിയിൽ ( കാനഡ ), പരേതരായ ലൂക്കാച്ചൻ പതിയിൽ , ചാക്കോച്ചൻ പതിയിൽ , തൊമ്മിക്കുഞ്ഞ് പതിയിൽ , മറിയാമ്മ ചാമക്കാലായിൽ , അന്നമ്മ തേനാകര , തയ്യാമ്മ മടയന കാവിൽ , സിസ്റ്റർ വിൻസൻ്റ് / പെണ്ണമ്മ മണ്ണാട്ടു പറമ്പിൽ .

മത്തായിക്കുഞ്ഞ് പതിയിൽ കല്ലുവേലിൽ

